ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ രാത്രി 10.20 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
പരിഭ്രാന്തരായ ആളുകൾ വീടുകൾ വിട്ട് പുറത്തേക്ക് ഓടി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക