ഇനി രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില അടിസ്ഥാനമാക്കി ഗ്യാസ് വില നിശ്ചയിക്കും. പ്രകൃതി വാതക വില നിർണയത്തിന് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
സിഎൻജി, പിഎൻജി വില നിർണയത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും പുതിയ സംവിധാനമെത്തുന്നതോടെ വില തീരുമാനിക്കുക. മാത്രമല്ല, പ്രതിമാസം വില നിര്‍ണയിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രമേഹമുള്ളവര്‍ എന്തുകൊണ്ട് പിസ്ത കഴിക്കണം? കൂടുതലറിയാം
ഇതുവരെ ആറ് മാസത്തിലൊരിക്കലായിരുന്നു വില നിശ്ചയിച്ചിരുന്നത്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക