ഗോവ സന്ദർശനം പൂർത്തിയാക്കി സംസ്ഥാന ഗവർണർ ഇന്ന് തിരികെ എത്തും. ഇന്ന് വൈകീട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരികെ എത്തുക.
ഒലിവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍
വരും ദിവസങ്ങളിൽ അദ്ദേഹത്തിന് തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പൊതുപരിപാടികൾ ഉണ്ടായിരിക്കും. ഏപ്രിൽ 12 ന് പരിപാടികളെല്ലാം പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക