എറണാകുളം: കോടനാട് അഭയാരണ്യത്തിൽ നിന്നും പീലാണ്ടി ചന്ദ്രശേഖരൻ എന്ന ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തി.
അഭയാരണ്യത്തിൽ നിന്നും മാറ്റുന്നതിനിടെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് പീലാണ്ടി ചന്ദ്രശേഖരനെ പാലക്കാട് നിന്നും കോടനാട് അഭയാരണ്യത്തിൽ എത്തിച്ചത്.
പിന്നീട് ഫോറസ്റ്റ് അധികൃതർ എത്തി ആനയെ അഭയാരണ്യത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക