അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ വനം വകുപ്പിന് കൈമാറാൻ അനുമതി കിട്ടി. ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ജിപിഎസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറുവാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
മദ്യത്തിലാറാടി കേരളം; ഈസ്റ്റർ തലേന്ന് വിറ്റത് 87 കോടി രൂപയുടെ മദ്യം; വിൽപ്പനയിൽ ചാലക്കുടി ഒന്നാമത്
അസ്സം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, കേരളത്തിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അസമിൽ പോയി കോളർ കൈപ്പറ്റും.
വ്യാഴാഴ്ചയോടെ കോളർ എത്തിക്കുമെന്നാണ് വിവരം. അതിനു ശേഷം മാത്രമായിരിക്കും മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക