ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അതിന്റെ മെഡിക്കൽ വിദ്യാർഥി വിഭാഗമായ മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്വർക്കും ചേർന്ന് നീറ്റ് പരീക്ഷയുടെ മോഡൽ പരീക്ഷ സംഘടിപ്പിക്കുന്നു.
പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് സംസ്ഥാനത്ത് നിലവിൽ വരും
കൊച്ചിയിൽ വച്ച് നാളെയും തിരുവനന്തപുരത്തും കോഴിക്കോടും ഏപ്രിൽ 16 നുമാണ് പരീക്ഷ നടക്കുക. പരീക്ഷയിൽ സമയം ലാഭിക്കാനും പിഴവുകൾ ഒഴിവാക്കാനും ഉള്ള മാർഗങ്ങളും മോഡൽ പരീക്ഷയ്ക്കൊപ്പം ചർച്ച ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക