ഐഎംഎ

ഐഎംഎ നീറ്റ് മോഡൽ പരീക്ഷ നാളെയും 16 നും നടക്കും

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അതിന്റെ മെഡിക്കൽ വിദ്യാർഥി വിഭാഗമായ മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്‌വർക്കും ചേർന്ന് നീറ്റ് പരീക്ഷയുടെ മോഡൽ പരീക്ഷ സംഘടിപ്പിക്കുന്നു. പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ...

ചികിത്സ വൈകി; സ്വകാര്യ ആശുപത്രി ഗർഭിണിയുടെ ബന്ധുക്കള്‍ അടിച്ചുതകർത്തു

ചികിത്സ വൈകി; സ്വകാര്യ ആശുപത്രി ഗർഭിണിയുടെ ബന്ധുക്കള്‍ അടിച്ചുതകർത്തു

തിരുവനന്തപുരം: ഗർഭിണിയുടെ ചികിത്സ വൈകിയെന്ന് ആരോപിച്ച് തിരുവനന്തപുരം പാറശാലയിലെ സ്വകാര്യ ആശുപത്രി ഗർഭിണിയുടെ ബന്ധുക്കള്‍ അടിച്ചുതകർത്തു. ആറംഗ സംഘം വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രി ആക്രമിച്ചത്. ഒപിയിലെ ജനൽ ...

കോവിഡ്: ആളുകൾ വീണ്ടും റിപ്പീറ്റ് മോഡിലേക്ക്; ഭീഷണിയുടെ മൂന്നാം തരംഗം; മെഡിക്കൽ വിദഗ്ധർ വിശദീകരിക്കുന്നു!

അതിവേഗം പടരുന്ന സ്റ്റെൽത്ത് ഒമൈക്രോൺ വേരിയന്റ് ഇന്ത്യയിൽ മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കാം’: ഐഎംഎ മുന്നറിയിപ്പ്‌

വിജയവാഡ: അതിവേഗം പടരുന്ന സ്റ്റെൽത്ത് ഒമൈക്രോൺ വേരിയന്റ് ഇന്ത്യയിൽ മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കാമെന്ന്‌ ഐഎംഎ മുന്നറിയിപ്പ്‌ അതിവേഗം പടരുന്ന സ്റ്റെൽത്ത് ഒമൈക്രോൺ വേരിയന്റ് രണ്ട് വർഷം ...

ഒമിക്രോണ്‍ ആശങ്ക; കൊവിഡ് പോരാളികൾക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ

ഒമിക്രോണ്‍ ആശങ്ക; കൊവിഡ് പോരാളികൾക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ

ഒമിക്രോൺ ഭീഷണി തുടരുന്ന സാഹചര്യത്തിൽ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ, വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഐഎംഎ, കേന്ദ്രനയം കൊണ്ടുവരണം

സംസ്ഥാനത്തിനകത്തും പുറത്തുമായി ഡോക്ടർമാർക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവങ്ങൾക്കെതിരെ പ്രതിഷേധങ്ങളുടെ ഡോക്ടർമാരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ നിലപാടുമായി ഐഎംഎ രംഗത്തെത്തിയിരിക്കുകയാണ്. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ ...

ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാന്‍സ്‌ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ

ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ

ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎംഎ. അനന്യയുടെ മരണത്തിലുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് സംഭവത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ ...

ലോക്ക്ഡൗൺ; പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ

ലോക്ക്ഡൗൺ; പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ

കേരളത്തിൽ ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ...

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 48 ഡെല്‍റ്റ പ്ലസ് കേസുകള്‍, കേരളത്തില്‍ മൂന്ന്,  ഇന്ത്യയില്‍ കൊവിഡ് സാഹചര്യം മോശമാവുന്നു

കേരളത്തിലെ കോവിഡ് ടെസ്റ്റ് രീതി മാറണം; ഐസലേഷൻ അശാസ്ത്രീയ മെന്നും ഐഎംഎ

തിരുവനന്തപുരം ∙ കോവിഡ് ടെസ്റ്റ് രീതി മാറ്റണമെന്നും സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു. വീടുകളിൽ ഐസലേഷൻ (മുറിയിൽ ഒറ്റയ്ക്കു ...

ഇന്ത്യക്കാർക്ക് നേരിയ ആശ്വാസം; രണ്ടാം കൊവിഡ് തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി കേന്ദ്രം

കൊവിഡ് ഒന്നാം തരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 748 ഡോക്ടര്‍മാര്‍ക്ക്, രണ്ടാം തരംഗത്തില്‍ രാജ്യത്തിന് നഷ്ടമായത് 719 ഡോക്ടര്‍മാരെ, കേരളത്തില്‍ പൊലിഞ്ഞത് 24 ഡോക്ടര്‍മാരുടെ ജീവന്‍; ഐഎംഎ റിപ്പോര്‍ട്ട് ഇങ്ങനെ

ഡല്‍ഹി: കൊവിഡ് ഒന്നാം തരംഗത്തില്‍ രാജ്യത്ത് 748 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രണ്ടാം തരംഗത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഐഎംഎ. കൊവിഡ് ഒന്നാം ...

ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാം… പക്ഷെ, അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കണം..! ഐഎംഎ

ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാം… പക്ഷെ, അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കണം..! ഐഎംഎ

പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എന്നാൽ കേസ് പിൻവലിക്കണമെങ്കിൽ അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണം. ഉത്തരാഖണ്ഡ് ഐഎംഎ കഴിഞ്ഞ ദിവസം ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതോടെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ആവര്‍ത്തിച്ച് ഐഎംഎ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ...

ശാംലിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സീന്‍ മാറി നല്‍കി; കോവിഡ് വാക്സീന് പകരം നല്‍കിയത് പേപ്പട്ടി വിഷത്തിനുള്ള വാക്സീന്‍

വാക്‌സിൻ എടുത്ത പ്രായം ചെന്നവരിൽ രോഗം കുറവ്; വാക്‌സിൻ നിരസിച്ച ചില വയോധികരിൽ തീവ്രമായ രോഗം.; ഗുരുതര അവസ്ഥയിൽ വന്നവരിൽ 40-നും 60-നും ഇടയ്‌ക്കുള്ളവരിൽ ഉള്ളവർ കൂടുതൽ; ഐസിയുകള്‍  നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാർ ഏറെ; എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമെന്ന് ഐഎംഎ

എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

‘പൊതുജനത്തെ നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണം’; തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഐഎംഎ

തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ...

‘കൊറോണിലിന്’ അനുമതി ലഭിച്ചെന്ന് ബാബാ രാംദേവ് ; വിശദീകരണം തേടി ഐഎംഎ

‘കൊറോണിലിന്’ അനുമതി ലഭിച്ചെന്ന് ബാബാ രാംദേവ് ; വിശദീകരണം തേടി ഐഎംഎ

കോവിഡ് പ്രതിരോധ മരുന്നുകളിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ച ഒന്നായിരുന്നു പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്നായ കൊറോണിൽ. മരുന്ന് പുറത്തിറക്കിയതിനെ തുടർന്ന് വലിയ വിവാദങ്ങളാണുണ്ടായത്. എന്നാലിതാ പതഞ്ജലി തലവന്‍ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് ഐഎംഎ; ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇരുപതിനായിരം കടക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് ഐഎംഎ.  ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പില്‍ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല. ആരോഗ്യ അടിയന്തരാവസ്ഥ ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

‘ഇതൊന്നും വിമർശനങ്ങളായി കാണാൻ കഴിയില്ല, മനസ്സ് പുഴുവരിച്ചവർക്കേ കേരളത്തിലെ ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറയാൻ കഴിയൂ’ : മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പുഴുവരിച്ച് പോയെന്ന ഐഎംഎയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ‘ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചു ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്;ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആരോഗ്യവകുപ്പ് പുഴുവരിച്ചുവെന്ന ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്. പുഴുവരിക്കുന്നു എന്നു പറയുന്നവരുടെ മനോവ്യാപാരം അസഹനീയമാണ്. ചെറിയ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; ‘സർക്കാർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു’ എന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. 'ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു' എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ ...

കണ്ണീരും വിയർപ്പും വഴി കൊറോണ വൈറസ് പടരുമോ; പുതിയ പഠനം ഇങ്ങനെ

കേരളത്തില്‍ സമൂഹവ്യാപനമുണ്ട്; പ്രാദേശിക ലോക്ക്ഡൗണാണ് ഫലപ്രദമെന്ന് ഐഎംഎ

കൊച്ചി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. പണം കൊടുത്ത് എം.എല്‍.എമാരെ ...

കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: ഐഎംഎ പ്രസിഡന്റ്

കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: ഐഎംഎ പ്രസിഡന്റ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡൻറ് എബ്രഹാം വർഗീസ് മനോരമ ഓൺലൈനോട് പറഞ്ഞു. ...

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതയോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കൊറോണ ( കോവിഡ് 19) വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ...

Latest News