സ്പൈഡർമാൻ വേഷധാരിയായി എത്തി മോഷണം നടത്തുന്നയാൾ പോലീസ് പിടിയിൽ. കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവാണ് പിടിയിലായത്. തിരുവനന്തപുരത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
ചൂടുകാലത്ത് ദിവസവും കഴിക്കാം വെള്ളരിക്ക, ഗുണങ്ങള്‍ ഇവയാണ്
തിരുവനന്തപുരം സ്വദേശി ബാഹുലേയനാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നഗരത്തിലെ 12 വീടുകളിലായിരുന്നു ഇയാൾ മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക