സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴുകയും ചെയ്തു.
സ്വകാര്യ ബസ്സുകൾക്ക് ദീർഘദൂര സർവീസിന് പെർമിറ്റ് പുതുക്കി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
അതേസമയം, കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. പവന് 45,320 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയിരുന്നു. അതിനു മുൻപ് ഏപ്രിൽ അഞ്ചിനായിരുന്നു സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക