കേരളത്തിന് വിഷു സമ്മാനമായാണ് കേന്ദ്രസർക്കാറിന്റെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ലഭിച്ചത്. വന്ദേ ഭാരത് ട്രെയിൻ സർവീസിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനു കളിലാണ് നിലവിൽ സ്റ്റോപ്പുകളുള്ളത്.
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ മോദി പരാമർശം; അതേ വേദിയിൽ വീണ്ടും രാഹുലെത്തും
അതേസമയം, മലപ്പുറം ജില്ലയിലെ തിരൂരിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. തിരൂര്‍ സ്റ്റോപ്പ് അനുവദിച്ചത് ഏറെ ഗുണകരമായെന്നാണ് ജില്ലയിലെ യാത്രക്കാർ പറയുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ദീർഘദൂര യാത്രക്കാർക്കും തിരുവനന്തപുരം ആർസിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചികിത്സയ്ക്ക് പോകുന്ന രോഗികൾക്കും ജോലി ആവശ്യാർത്ഥം നിത്യവും ദീർഘ ദൂരയാത്ര നടത്തുന്നവർക്കും ഏറെ ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക