എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ കാരണമായത് മോദി പരാമർശമാണ്. എല്ലാ കള്ളന്മാരുടെയും പേര് എന്തുകൊണ്ടാണ് മോദി എന്നാകുന്നത് എന്ന് പ്രസംഗിച്ചതിനെതിരെയാണ് ക്രിമിനൽ അപകീർത്തി കേസിൽ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി വിധിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസംഗത്തിന് പേരിലാണ് നടപടി.
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു പാലിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്!
കോലാറിലെ പ്രസംഗവേദിയിലായിരുന്നു പരാമർശം.
എന്നാൽ എംപി സ്ഥാനത്തുനിന്ന് അയോഗ്യൻ അകപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് കോലാറിലെത്തും.
ജയഭാരത് എന്നാണ് വേദിക്ക് പേരിട്ടിരിക്കുന്നത്. വേദിയിൽ അയോഗ്യത നടപടിക്കെതിരെ രാഹുൽ എന്തു മറുപടി നൽകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക