വന്ദേ ഭാരത്

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ എത്തും; നിര്‍മാണം അവസാന ഘട്ടത്തില്‍

വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ ട്രെയിനുകൾ മാർച്ചിൽ എത്തുമെന്ന് റിപ്പോർട്ട്

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ ട്രെയിനുകൾ മാർച്ച് മാസത്തോടെ രാജ്യത്ത് പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രാരംഭ ഘട്ടത്തിൽ പത്ത് സെറ്റ് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവെ ...

ഓടിക്കൊണ്ടിരുന്ന വന്ദേ ഭാരതിന് മുന്നിൽ നിന്ന് വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; പ്രതികരണവുമായി ലോക്കോ പൈലറ്റ്മാർ

ഓടിക്കൊണ്ടിരുന്ന വന്ദേ ഭാരതിന് മുന്നിൽ നിന്ന് വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; പ്രതികരണവുമായി ലോക്കോ പൈലറ്റ്മാർ

കഴിഞ്ഞദിവസം മലപ്പുറം തിരൂരിൽ നിന്ന് പുറത്തുവന്നത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വയോധികന്റെ വാർത്തയാണ്. കണ്ടുനിന്ന എല്ലാവരും നോക്കി നിൽക്കേണ്ടി വന്ന ദൃശ്യങ്ങൾ ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

റെയിൽവേയുടെ പുതിയ തീരുമാനം; പുതിയ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

പുതിയ വന്ദേ ഭാരത ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് റെയിൽവേ ...

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ടും സമയക്രമവും പ്രഖ്യാപനം ഉടൻ

രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഞായറാഴ്‌ച ഫ്ലാഗ്‌ഓഫ്‌ ചെയ്യും; യാത്രക്കാർക്കായുള്ള സർവീസ്‌ ചൊവ്വാഴ്‌ച മുതൽ; സമയക്രമം ഇങ്ങനെ

സംസ്ഥാനത്ത്‌ പുതുതായി സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ഞായറാഴ്‌ച പകൽ 12.30ന്‌ കാസർകോട്‌ നിന്നും വീഡിയോ കോൺഫറൻസ്‌ വഴി പ്രധാന മന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഫ്ലാഗ്‌ഓഫ്‌ ...

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ റൂട്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല; മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിന് പ്രായോഗിക തടസങ്ങള്‍

പുതുതായി സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി; ഔദ്യോഗിക ഫ്ലാഗ്‌ഓഫ്‌ ഞായറാഴ്‌ച; യാത്രക്കാർക്കായുള്ള സർവീസ്‌ ചൊവ്വാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതുതായി സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ഇന്നലെ വൈകിട്ട്‌ 4.05ന്‌ കാസർകോടേക്ക്‌ പരീക്ഷണഓട്ടം നടത്തി. കാസർകോട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ തിരിച്ചെത്തി ഇന്ന് വീണ്ടും ...

വന്ദേ ഭാരത് എക്സ്പ്രസ്സിൽ കന്നിയാത്രയ്‌ക്ക് ഒരുങ്ങി മുഖ്യമന്ത്രി; യാത്ര കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക്

വന്ദേ ഭാരത് എക്സ്പ്രസ്സിൽ കന്നിയാത്രയ്‌ക്ക് ഒരുങ്ങി മുഖ്യമന്ത്രി; യാത്ര കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക്

വന്ദേ ഭാരത് എക്സ്പ്രസിൽ കന്നിയാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേ ഭാരത് എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് വൻ ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം; പുതിയ സമയക്രമം മെയ് 19 മുതല്‍

തിരുവനന്തപുരം:  തിരുവന്തപുരത്ത് നിന്ന് കാസര്‍കോടേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വെ. മെയ് 19 മുതലാണ് പുതിയ സമയക്രമം നടപ്പിലാവുക. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്

കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ്‌ 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ...

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ  പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേ ഭാരത് കാസർകോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയിൽമന്ത്രി

വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരത് കാസർഗോഡ് വരെ നീട്ടി; ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും

വന്ദേ ഭാരത് കാസർഗോഡ് വരെ നീട്ടിയാതായി റെയിൽവേ മന്ത്രി. ചൊവ്വാഴ്ച സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ട്രെയിനിന്റെ വേഗം കൂട്ടാൻ നടപടി സ്വീകരിക്കും രണ്ടു ഘട്ടങ്ങളിലായി പാളം ...

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ  പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേ ഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തി; മടക്കയാത്രയിൽ 10 മിനിറ്റ് അധികം

വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി. 7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ ഓടിയെത്തി. മടക്കയാത്രയിൽ ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ്; ഏറെ ഗുണകരമെന്ന് മലപ്പുറം ജില്ലക്കാർ

കേരളത്തിന് വിഷു സമ്മാനമായാണ് കേന്ദ്രസർക്കാറിന്റെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ലഭിച്ചത്. വന്ദേ ഭാരത് ട്രെയിൻ സർവീസിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

വിമാനസർവീസുകൾക്ക് സൗദി ഏർപ്പെടുത്തിയ വിലക്ക് വന്ദേ ഭാരതിനെ ബാധിക്കില്ല

ഇന്ത്യൻ വിമാനങ്ങൾക്കും സൗദിയിൽ ഇന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾക്കും സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് പക്ഷെ വന്ദേ ഭാരത് സർവീസുകളെ ബാധിക്കില്ല. വന്ദേഭാരത് അടക്കമുള്ള സര്‍വീസുകളെ പുതിയ ഉത്തരവ് ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

വന്ദേഭാരത് ആറാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാനങ്ങളിലെ ടിക്കറ്റുകള്‍ ഇന്ന് (27/09/2020) മുതല്‍ ബുക്ക് ചെയ്യാം. രാവിലെ യുഎഇ സമയം 10.00 മണിക്ക് (ഇന്ത്യന്‍ സമയം 11.30) ...

ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

വന്ദേ ഭാരത് മിഷൻ; എയർ ഇന്ത്യ കൊച്ചിയിൽ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സർവീസ് നടത്തും

വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ കൊച്ചിയിൽ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സർവീസ് നടത്തും. ഈ മാസം 28 മുതൽ അടുത്ത മാസം ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

അഞ്ചാംഘട്ട സർവീസുകൾ പ്രഖ്യാപിച്ച് വന്ദേ ഭാരത് 

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറ് വ്യാഴാഴ്ചയാണ് ഒമാനിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത്. അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ആകെ ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കേരളത്തിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ദുബൈ; പുതിയതായി 44 സര്‍വീസുകള്‍

ദുബൈ : വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് 45 പ്രത്യേക വിമാന സര്‍വീസുകളുണ്ടാകുമെന്നു ഇന്ത്യന്‍ നയതന്ത്ര ...

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്ന് വി മുരളീധരന്‍

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ...

Latest News