സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ് ഇന്ന്. അതേസമയം, രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണത്തിന് വില കുറയുന്നത്.
വേനൽ പൊള്ളലേറ്റ് സംസ്ഥാനം; സാധാരണയേക്കാൾ ഉയർന്ന ചൂട് ഇനി അനുഭവപ്പെടും
80 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. മാത്രമല്ല, ഇക്കഴിഞ്ഞ വിഷു ദിനത്തിലും സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4655 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക