കൊച്ചിയിലെ ലുലു മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ചർച്ചാവിഷയമായിരുന്നു. എന്നാൽ, ലുലു മാളിലെ പാർക്കിംഗ് ഫീസ് പിരിവ് നിയമാനുസൃതമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
വേനൽ പൊള്ളലേറ്റ് സംസ്ഥാനം; സാധാരണയേക്കാൾ ഉയർന്ന ചൂട് ഇനി അനുഭവപ്പെടും
വിഷയത്തിൽ ബോക്സോ കളമശ്ശേരിയും പോളി വടക്കനും നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരം കെട്ടിട ഉടമയ്ക്ക് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൽ.എസ്. എസ് യു.എസ്.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷ ഏപ്രിൽ 19ന് നടക്കും
പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ നൽകുന്ന ലൈസൻസ് മുഖേന പാർക്കിംഗ് ഫീസ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടതി ഹർജി തീർപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക