സ്വർണ്ണവില

സംസ്ഥാനത്ത് നേരിയ ഇടിവുമായി സ്വർണ്ണവില; കുറയുന്നത് രണ്ട് ദിവസത്തിന് ശേഷം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ് ഇന്ന്. അതേസമയം, രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണത്തിന് വില കുറയുന്നത്. വേനൽ ...

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു

രണ്ട് ദിവസമായി മാറാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഏപ്രിൽ 6 മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. മൂന്ന് തവണയായി 660 രൂപയുടെ ഇടിവാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും കുറവ്; ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും നേരിയ കുറവ്.  സർവ്വകാല റെക്കോർഡിലായിരുന്നു ബുധനാഴ്ച സ്വർണവില. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഇന്ന് ...

അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു; ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി.

ഈ ആഴ്ച സ്വർണം വിലകുറഞ്ഞപ്പോള്‍ വെള്ളിവില കൂടി ; സ്വർണ്ണ വില 47000 അടുത്തെത്തി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻവർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. ...

കഴിഞ്ഞ 5 വർഷങ്ങളിൽ സ്വർണം 56% വരുമാനം നൽകി, 50 വർഷത്തിനുള്ളിൽ വില 184 രൂപയിൽ നിന്ന് 48000 രൂപയായി ഉയർന്നു, 261 മടങ്ങ് വര്‍ധന ! വരുന്ന 5 വർഷത്തിനുള്ളിൽ സ്വര്‍ണവില ഒരു ലക്ഷം വരെ ഉയരും !

ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 4610 രൂപ, ഒരു പവൻ സ്വർണ്ണത്തിന്റെ വില 36880 രൂപ

തിരുവനന്തപുരം: ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 4610 രൂപയാണ്.  ഒരു പവൻ സ്വർണ്ണത്തിന്റെ ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്

സംസ്ഥാനത്ത്​ വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന്​ 200 രൂപയാണ്​ ഇന്ന്​ വര്‍ധിച്ചത്​. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,080 രൂപയായി ഉയര്‍ന്നു. സി​ദ്ദി​ഖ് കാ​പ്പ​ന് കോ​വി​ഡ് കഴിഞ്ഞ ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

സ്വർണ്ണവില കയ്യിലൊതുങ്ങുമോ? പവന് കുറഞ്ഞത് 680 രൂപ

കൊച്ചി∙ സ്വർണത്തിന്റെ കസ്റ്റംസ് നികുതി കുറച്ച നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യപനത്തിനുശേഷം കേരളത്തിൽ ഇതുവരെ സ്വർണവില കുറഞ്ഞത് പവന് 680 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ...

സ്വർണ്ണവില റെക്കോർഡിലേക്ക്

സ്വർണ്ണവില കുത്തനെ ഇടിയുന്നു; നാല് മാസം കൊണ്ട് ഇടിഞ്ഞത് 6000 രൂപ

കുത്തനെ കുതിച്ചുയർന്ന സ്വർണ വില കൂപ്പുകുത്തുന്നു. ഓഗസ്റ്റിൽ പവന് 42,000 രൂപ വരെയെത്തിയിരുന്നു. നാലുമാസമായി സ്വർണത്തിന് പതിയെ വിലയിടിയുകയാണ്. ശനിയാഴ്ച 360 രൂപ കുറഞ്ഞ് പവന് 36,000 ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 37,600 രൂപ

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും താഴോട്ട്; ഇന്ന് പവന് 360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും താഴോട്ട്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. നാല് മാസത്തിനിടെ ആറായിരം ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വർണ്ണവിലയിൽ തുടർച്ചയായ വർദ്ധനവ്; ഇന്ന് 260 രൂപ കൂടി പവന് 37,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച 260 രൂപ കൂടി പവന് 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നു ദിവസം 37,600 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വര്‍ധനവ് ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 37,600 രൂപ

സ്വർണ്ണവില കുതിച്ചുയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കൊച്ചി: കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലും വര്‍ദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 37,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഈ ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

സ്വർണ്ണവില താഴേക്ക് തന്നെ; രണ്ട് ദിവസങ്ങൾക് ശേഷം സ്വർണ്ണവില വീണ്ടും കുറഞ്ഞു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഉ​യ​ര്‍​ച്ച​യ്ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ്യവസായി സാജൻ്റെ ആത്മഹത്യ; ആന്തുർ നഗരസഭാ ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വർണ്ണവില പിന്നെയും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്

കൊച്ചി: വെള്ളിയാഴ്ച നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്ന് വീണ്ടും താഴ്ന്നു. 120 രൂപ കുറഞ്ഞ് 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയ ...

മാറി മറിഞ്ഞ് സ്വർണ്ണവില; ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മാറി മറിഞ്ഞ് സ്വർണ്ണവില; ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരത്തിന്​ തുടക്കം കുറിച്ചു. സെപ്‌റ്റംബര്‍ സീരീസിന്‍റ്റ ആദ്യദിനത്തില്‍ നിഫ്‌റ്റിയില്‍ അനുഭവപ്പെട്ട ഉണര്‍വ്‌ പ്രദേശിക നിഷേപകരെയും വിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു. ഇന്നലെ 11,549 ...

കോവിഡിൽ കുതിച്ച് സ്വർണം; പവന് 35,000 രൂപ; ഈ വർഷം ഇതുവരെയുണ്ടായ വർധന 6000 രൂപയ്‌ക്കു മുകളിൽ

പൊന്നിൻ വില പൊള്ളും വില; സ്വർണ്ണവില പിന്നെയും കുതിക്കുന്നു, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി നാല്‍പ്പതിനായിരം തൊട്ട സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച്‌ പുതിയ ഉയരം ...

സ്വർണ്ണവില റെക്കോർഡിലേക്ക്

സ്വർണ്ണവില റെക്കോർഡിലേക്ക്

തിരുവനന്തപുരം: റെക്കോർഡ് നിരക്കിലേക്ക് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് ...

Latest News