LULU MALL

ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ജനങ്ങൾക്കായി തുറന്നു

ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ജനങ്ങൾക്കായി തുറന്നു

ഹൈദരാബാദ്: രാജ്യത്തെ ആറാമത്തെ ലുലു മാൾ തെലങ്കാനയിൽ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി ...

ഇന്ത്യയിലെ ആറാമത്തെ ലുലു മാൾ ഹൈദരാബാദില്‍; ഉദ്ഘാടനം അടുത്തയാഴ്ച

ഇന്ത്യയിലെ ആറാമത്തെ ലുലു മാൾ ഹൈദരാബാദില്‍; ഉദ്ഘാടനം അടുത്തയാഴ്ച

എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആറാമത്തെ മാൾ ഹൈദരാബാദിൽ ഈ ആഴ്ച തുറക്കും. സെപ്റ്റംബര്‍ 27 നാണ് ലുലു മാള്‍ ആരംഭിക്കുന്നത്. രണ്ട് ലക്ഷം ...

ലുലു മാളിലെ പാർക്കിംഗ് ഫീസ് നിയമാനുസൃതം; ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചിയിലെ ലുലു മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ചർച്ചാവിഷയമായിരുന്നു. എന്നാൽ, ലുലു മാളിലെ പാർക്കിംഗ് ഫീസ് പിരിവ് നിയമാനുസൃതമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. വേനൽ പൊള്ളലേറ്റ് സംസ്ഥാനം; ...

കുമരകത്തേക്ക് കെ എസ് ആർ ടി സി യാത്ര

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ...

ചായ് ചായ് അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ചായ് ചായ് അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ തനത് ലഘുഭക്ഷണ ശൃംഖലയായ ചായ് ചായ്-യുടെ അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആസാദ് ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് അബ്ദുള്‍ നാസര്‍ ...

ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍, ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു

ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍, ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു

തിരുവനന്തപുരം:  ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു. അതേസമയം, കോഴിക്കോട് കാരന്തൂര്‍, കുന്ദമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ സമരക്കാർ അടപ്പിച്ചു. തമിഴ്നാട്ടില്‍ ...

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ തിരുവനന്തപുരം  ലുലു മാളിലെ ഷോറൂം ഉദ്ഘാടനം ചെയ്തു

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ തിരുവനന്തപുരം ലുലു മാളിലെ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ തിരുവനന്തപുരം ലുലു മാളിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ക്കൊപ്പം കമ്പനിയുടെ ...

ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോ കേരളത്തില്‍;തിരുവനന്തപുരം ലുലു മാളിലാണ് കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്‌

ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോ കേരളത്തില്‍;തിരുവനന്തപുരം ലുലു മാളിലാണ് കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്‌

തിരുവനന്തപുരം: ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോയുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ തുറന്നു. യൊയോസോയുടെ ഇന്ത്യയിലെ 7-ാമത്തെ ഔട്ട്‌ലെറ്റാണ് ഇത്. അബുദാബി ...

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി. മുഖ്യമന്ത്രി ...

ലുലു മാള്‍ ഔപചാരിക ഉദ്ഘാടനം ഇന്ന്; നാളെ രാവിലെ 9 മണി മുതൽ  പൊതുജനങ്ങളെ പ്രവേശിപ്പിക്കും

ലുലു മാള്‍ ഔപചാരിക ഉദ്ഘാടനം ഇന്ന്; നാളെ രാവിലെ 9 മണി മുതൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ...

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

ലുലു മാളില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം

ലുലു മാളില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25നാണ് സംഭവം നടന്നത്. ലുലു മാളിലെ രണ്ടാം ...

ലുലു മാൾ അടച്ചിട്ടു

ലുലു മാൾ അടച്ചിട്ടു

കൊച്ചി: കോവിഡിനെ തുടർന്ന് ലുലു മാൾ സ്ഥിതി ചെയ്യുന്ന വാർഡ് കണ്ടെയ്ന്‍മെന്റ് സോണായതിനാൽ മാൾ പൂർണമായും അടച്ചിട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് മേഖല കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ബഹ്റിന്‍ ...

Latest News