മലയാളം, തമിഴ് ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയ നടിയാണ് ഖുശ്ബു. അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം രാഷ്ട്രീയമേഖലയിൽ ചുവടുവെച്ചു ഖുശ്ബു.
വെള്ളിത്തിരയിൽ കയ്യടി നേടാൻ വീണ്ടും ഉർവശി; ചിത്രം നാളെ തിയേറ്ററുകളിൽ
ഇപ്പോഴിതാ താരത്തിന്റെ മകളും സിനിമയിലേക്ക് കടന്നു വരികയാണ് എന്നതാണ് പുതിയ വാർത്തകൾ. ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമയിലേക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
ഖുശ്ബു – സുന്ദർ ദമ്പതികളുടെ മൂത്ത മകളാണ് അവന്തിക. അവന്തികയുടെ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ് ഇപ്പോൾ. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ അവന്തിക തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
സാമന്ത നായികയായി എത്തിയ ശാകുന്തളം നിർമാതാവിന് ഉണ്ടായ നഷ്ട്ടം കോടികൾ; കണക്കുകൾ പുറത്ത്
ചിത്രങ്ങൾ പുറത്ത് വന്നതോടെ ഖുശ്ബുവിന് പിന്നാലെ മകളും അഭിനയരംഗത്തേക്ക് എത്തുകയാണെന്ന വാർത്തകൾ പരന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക