ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ തുടങ്ങിയവർ ഇടപാടുകാരുടെ പേരിൽ നടത്തുന്ന പണമിടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം.
വിഷയം സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്. പണം കൈമാറ്റം, സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം, ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യൽ എന്നിവയൊക്കെ ഇടപാടുകളായി തന്നെ കണക്കാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക