BLACK MONEY

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ

തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം ഉണ്ടായത്. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. പിടിയിലായപ്പോൾ ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ ...

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി

കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. തമിഴ്‌നാട്‌ ...

2023 ലെ പുതുവർഷത്തോടനുബന്ധിച്ച് 2500 രൂപ നേടാനുള്ള അവസരം ആമസോൺ നൽകുന്നു, ഇതാണ് വഴി !

ചാർട്ടേഡ് അക്കൗണ്ടന്റ് വഴിയുള്ള ഇടപാടുകൾക്കും കള്ളപ്പണം നിരോധന നിയമം ബാധകമാകും

ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ തുടങ്ങിയവർ ഇടപാടുകാരുടെ പേരിൽ നടത്തുന്ന പണമിടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം. പി എഫ് പെൻഷൻ വിതരണം; ...

ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട; മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

ആവശ്യമായ രേഖകളില്ല; കാ​റി​ൽ ക​ട​ത്തി​യ 1.45 കോ​ടി രൂ​പ​യു​മാ​യി മൂന്ന് മഹാരാഷ്‌ട്ര സ്വദേശികൾ അറസ്റ്റിൽ

ആവശ്യമായ രേഖകളൊന്നും ഇല്ലാതെ കാ​റി​ൽ ക​ട​ത്തി​യ 1.45 കോ​ടി രൂ​പ​യു​മാ​യി മൂന്നുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ മൂ​ന്നു പേരെയാണ് മലപ്പുറം പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ...

നാലരക്കോടിയുടെ കുഴൽപ്പണം കയ്യോടെ പൊക്കി പോലീസ്; പിടിയിലായത് താമരശ്ശേരി സ്വദേശികൾ

മലപ്പുറത്ത് നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. രാവിലെയാണ് സംഭവം നടന്നത്. കുഴൽപ്പണ വേട്ടയിൽ കയ്യോടെ പോലീസ് പിടിയിലായത് രണ്ട് പേരാണ്. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, ...

കള്ളപ്പണം വെളുപ്പിക്കല്‍; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളി. വിവിധ ഷെല്‍ കമ്പനികളിലൂടെ ...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു

ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട പേർ പോലീസ് പിടിയിൽ

ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. നിലമ്പൂരിൽ നിന്നാണ് കുഴല്‍പണം പിടികൂടിയത്. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേരാണ് പോലീസിന്‍റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ ...

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട്  മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം ...

കുഴൽപ്പണ വേട്ട: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് 9 കോടി രൂപ

കുഴൽപ്പണ വേട്ട: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് 9 കോടി രൂപ

മലപ്പുറം: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് ഒൻപതുകോടി രൂപയുടെ കുഴൽപ്പണം . മതിയായ രേഖകളില്ലാതെ കടത്തിയ ഒരു കിലോ ഗ്രാം സ്വർണവും (Gold) ഇക്കാലയളവിൽ പിടിച്ചെടുത്തിരുന്നു. മതിയായ ...

ബാങ്കുകൾ നിങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കില്ല, FD-യിൽ ഉയർന്ന വരുമാനത്തിനായി നിങ്ങൾക്ക് ഈ 4 വഴികൾ പരീക്ഷിക്കാം

മലപ്പുറത്ത് രണ്ടര കോടിയുടെ കുഴൽപ്പണ വേട്ട; നാലുപേർ പിടിയില്‍

മലപ്പുറത്ത്  വൻ കുഴൽപ്പണ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ടുകോടി മുപ്പത്തിയാറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. മലപ്പുറത്ത് നിന്നും ഒരു കോടി നാൽപ്പത്തിയാറ് ലക്ഷം ...

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

കൊടകര കുഴല്‍ പണ കേസില്‍ ബിജെപി ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍; പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌

തൃശൂര്‍ : കൊടകര കുഴല്‍ പണ കേസില്‍ ബിജെപി ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ...

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഒരു പ്രതിയുടെ വീട്ടില്‍ നിന്നും എട്ട് ലക്ഷം രൂപ കൂടി പിടികൂടി. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ ...

21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലിസ് പിടികൂടി. മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം ...

പ്രധാനമന്ത്രിയുടെ സ്വതന്ത്ര ദിന പ്രസംഗത്തിൽ സ്ത്രീ ശാക്തീകരണവും ആർത്തവവും സാനിറ്ററി നാപ്കിനും ചർച്ച വിഷയങ്ങളാകുമ്പോൾ; കയ്യടിച്ച് പ്രമുഖർ

നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചു: നരേന്ദ്രമോദി

നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് മോദിയുടെ പരാമര്‍ശം. ‘നികുതി കൃത്യമായി അടയ്ക്കുകയും സുതാര്യത കൈവരികയും ചെയ്തു. ഇത് രാജ്യത്തിന്റെ പുരോഗതിയെ ...

എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്ന് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ...

കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി

കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി. 2,87,000,00 രൂ​പ​യും 20 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടിയത്. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന കുഴല്‍ പണമാണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടിയത്. “ഉത്രയേ ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

മഹാരാഷ്‌ട്രയില്‍ 80 ലക്ഷം രൂപ പിടികൂടി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പോലീസ് പരിശോധന ശക്തമാക്കിയതിനിടെ മഹാരാഷ്ട്രയില്‍ 80 ലക്ഷം രൂപ പിടികൂടി. കാറിൽ കടത്താൻ ശ്രമിക്കവേയാണ് പണം പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച കാറും ...

കള്ളനോട്ടുമായി യുവതികൾ കോതമംഗലത്ത് പിടിയിൽ; ഇവർ തരികിടയുടെ ഉസ്താദുമാർ

കള്ളനോട്ടുമായി യുവതികൾ കോതമംഗലത്ത് പിടിയിൽ; ഇവർ തരികിടയുടെ ഉസ്താദുമാർ

20,000 രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രൂപയുമായി പശ്ചിമ മംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികളും പൊന്‍കുന്നം സ്വദേശിയായ യുവാവും അറസ്റ്റില്‍. കള്ളനോട്ടു കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ യുവതികള്‍ ...

Latest News