ഉണ്ണി മുകുന്ദൻ ചിത്രം കാഥികൻ മേയ് 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഉണ്ണിമുകുന്ദൻ, മുകേഷ്, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഷാരൂഖാൻ ചിത്രം ജവാൻ സെപ്റ്റംബറിൽ തിയേറ്ററുകളിൽ
ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിനുൾപ്പെടെ ലഭിക്കുന്നത്. നിരവധി ചിത്രങ്ങളാണ് ഉണ്ണിമുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക