പത്താൻ സിനിമക്ക് ശേഷം വീണ്ടും വിസ്മയിപ്പിക്കാൻ എത്തുകയാണ് ഷാരൂഖാൻ. ഷാറൂഖാന്റെ ബ്രഹ്മാണ്ഡ ചിത്രം ജവാന്റെ റിലീസിങ് തീയതി ഇപ്പോൾ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ; പിടികൂടാൻ ഇനി സെറ്റുകളിൽ ഷാഡോ പോലീസ് സാന്നിധ്യം
ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും. സെപ്റ്റംബർ ഏഴിന് ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. വിജയ് സേതുപതി, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക