പദ്ധതിയിൽ യാതൊരു നികുതി വെട്ടിപ്പും നടത്തിയിട്ടില്ലാത്തതിനാൽ ആദായനികുതി പരിശോധനയിൽ ഭയമില്ലെന്ന് കെൽട്രോൺ വ്യക്തമാക്കി. ഏതു പദ്ധതിക്കും വർഷംതോറും ലഭിക്കാവുന്ന തുക പദ്ധതി റിപ്പോർട്ടിന് നൽകും.
സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങളും പരാമർശങ്ങളും ഇനി മലയാളത്തിലും കേൾക്കാം
ഇക്കാര്യം ഉന്നതതല സമിതി ചർച്ച ചെയ്തതാണ്. അതിനുശേഷം മാത്രമാണ് കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുവാൻ കരാർ നൽകിയ എസ്ആർഐടി കമ്പനിക്ക് 128 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്.
അവർ സർക്കാരിലേക്ക് 23 കോടി രൂപയുടെ മൂല്യ വർദ്ധിത നികുതിയും അടച്ചിട്ടുണ്ട്. തുക അഞ്ചുവർഷം കൊണ്ട് 20 തുല്യ ഗഡുക്കളായി നൽകുമെന്ന് കരാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക