സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ പരാമർശങ്ങളും വാദപ്രതിവാദങ്ങളും ഉൾപ്പെടെയുള്ളവ ഇനി മലയാളത്തിൽ കേൾക്കാൻ സാധിക്കും.
കെ ഫോൺ പദ്ധതി; സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും വിശദാംശങ്ങൾ നൽകണം
മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ഇവ ലഭ്യമാകുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സൂചിപ്പിച്ചു.
സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തിനിടയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം സൂചിപ്പിച്ചത്. ഭരണഘടനാ ബെഞ്ചിലെ വാദപ്രതിവാദങ്ങൾ ലൈവ് സ്ട്രീമിംഗ് നൽകുന്നതുകൊണ്ട് ഇന്ത്യയിലെമ്പാടുമുള്ളവർക്ക് ഇത് പ്രാപ്യമാകുന്നുണ്ടെന്ന് അഭിഭാഷകനായ രാകേഷ് ദ്വിവേദി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക