കണ്ണൂർ: കാട്ടാമ്പള്ളിയിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിർത്തിയിട്ടതായിരുന്നു ബോട്ട്. വെൽഡിങ് ജോലി ഉൾപ്പെടെ അറ്റകുറ്റ പണി ബോട്ടിൽ നടന്നിരുന്നു. ആർക്കും പരിക്കില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക