വോട്ടെടുപ്പ്

ഉപതിരഞ്ഞെടുപ്പിൽ കനത്ത വോട്ടെടുപ്പ്; ആരു വീഴും, വാഴുമെന്ന് കാത്തിരുന്ന് കാണാം

രാജ്യത്ത് കഴിഞ്ഞ ദിവസം നാല് നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭാ മണ്ഡലങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. വർഷങ്ങൾക്കുശേഷം മാധവൻ, മീരാജാസ്മിൻ താരജോഡികൾ ...

നാ​ലാം ഘ​ട്ട​ത്തി​ൽ 59.25 ശ​ത​മാ​നം പോ​ളിം​ഗ്

യുപി പോരാട്ട ചൂടിലേക്ക്; ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് ...

പശ്ചിമ ബംഗാളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊവിഡ്; അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊവിഡ്; അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മൂന്നു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ആര്‍.എസ്.പി, ബി.ജെ.പി സ്ഥാനാര്‍ഥികളിലെ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു.., ആദ്യമണിക്കൂറുകളിൽ കനത്ത പോളിംഗ്

കനത്ത പോളിംഗുമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ ...

കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു; കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 വോട്ടിന്റെ ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ മണ്ഡലത്തിലേയ്‌ക്കും വിധിയെഴുതാൻ ഒരുങ്ങി മലപ്പുറം

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂർ പിന്നിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ തന്നെ മറ്റൊരു ജനവിധി കൂടി കാത്തിരിയ്ക്കുകയാണ് മലപ്പുറം. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനവിധിയും ഇന്ന് ...

രണ്ടാം ഘട്ട പോളിങ് തുടങ്ങി; രാവിലെ തന്നെ  ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

കേരളത്തിൽ വോട്ടെടുപ്പ് തുടങ്ങി; വോട്ടെടുപ്പ്, പോളിങ് വൈകിട്ട് 7 വരെ

രാവിലെ ഏഴിന് കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ്. രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

വോട്ടെടുപ്പ് , പശ്ചിമ ബംഗാളില്‍ 31 മണ്ഡലങ്ങളിലും 144 പ്രഖ്യാപിച്ചു

പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 205 സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിശ്ചയിക്കാന്‍ 78.5 ലക്ഷം വോട്ടര്‍മാർ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രചാരണ വേദിയാക്കരുത്

വോട്ടെടുപ്പ് ദിവസവും തലേന്നും അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

കണ്ണൂർ :നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്  ദിവസവും അതിന്റെ തലേന്നും (ഏപ്രില്‍ 5, 6 തീയതികളില്‍) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും എംസിഎംസി ...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായി

കണ്ണൂർ :ജില്ലാ പഞ്ചായത്തിലെ പുതിയ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉപവരണാധികാരി കൂടിയായ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ 11 ...

ആവേശത്തോടെ വിധിയെഴുതി വടക്കൻ കേരളം; 3ാം ഘട്ടത്തിൽ 78.64% പോളിങ് ; ഇനി 16ന്

ആവേശത്തോടെ വിധിയെഴുതി വടക്കൻ കേരളം; 3ാം ഘട്ടത്തിൽ 78.64% പോളിങ് ; ഇനി 16ന്

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. നാല് വടക്കന്‍ ജില്ലകളില്‍ നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ 78.64 % പോളിങ് രേഖപ്പെടുത്തി. മലപ്പുറം–78.87, കോഴിക്കോട്–79.00, കണ്ണൂര്‍–78.57, കാസര്‍കോട്–77.14 എന്നിങ്ങനെയാണ് ജില്ലകൾ ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ഉച്ചവരെ 43.59 ശതമാനം പോളിംഗ്

നാലു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ; പ്രതീക്ഷയോടെ മുന്നണികള്‍

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകള്‍ പോളിങ് തുടങ്ങി . മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ്. 354 തദ്ദേശസ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : കണ്ണൂരിലെ ഭൂരിഭാഗം ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകൾ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് നടക്കാനിരിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാനഘട്ടത്തിൽ നാലു ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ...

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ്‌; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്‌

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ്‌ ഇന്ന് നടക്കും‌. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ 354 തദ്ദേശ സ്‌ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടക്കുക‌. 42,87,597 ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

കണ്ണൂർ ജില്ലയില്‍ 881 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കണ്ണൂർ :കള്ളവോട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമമാക്കാന്‍ ജില്ലയിലൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  നിയോഗിച്ചിട്ടുള്ള  ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം എഡിഎം ...

വോട്ടെടുപ്പ് വിവരങ്ങള്‍ വേഗത്തിലറിയാന്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍

വോട്ടെടുപ്പ് വിവരങ്ങള്‍ വേഗത്തിലറിയാന്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും പോള്‍ മാനേജര്‍ ആപ്പ്. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുമുള്ള വോട്ടെടുപ്പ് സംബന്ധിച്ച  വിവരങ്ങള്‍ ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ഉച്ചവരെ 43.59 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ഉച്ചവരെ 43.59 ശതമാനം പോളിംഗ്

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഉച്ചവരെ രേഖപ്പെടുത്തിയത് 43.59 ശതമാനം പോളിംഗാണ്. ‘വിവിധ കോണുകളിൽ നിന്ന് വിഷയങ്ങളെ കാണാനും ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകൾ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ ...

വോട്ടെടുപ്പ് തുടങ്ങി: പല ബൂത്തുകളിലും നീണ്ട ക്യൂ; വോട്ടെണ്ണല്‍ 16 ന്

വോട്ടെടുപ്പ് തുടങ്ങി: പല ബൂത്തുകളിലും നീണ്ട ക്യൂ; വോട്ടെണ്ണല്‍ 16 ന്

തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ പ്രേമചന്ദ്രൻ എന്നിവർ ...

വോട്ടെടുപ്പ്: തലസ്ഥാന നഗരിയിൽ ഡിസംബർ എട്ടിന് അവധി

വോട്ടെടുപ്പ്: തലസ്ഥാന നഗരിയിൽ ഡിസംബർ എട്ടിന് അവധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ...

തദ്ദേശ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം

തദ്ദേശ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം

തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരംഗത്ത് നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം. യുവാക്കൾക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കണമെന്നും പ്രമേയം ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

അഞ്ച് മണ്ഡലങ്ങൾ നാളെ വിധിയെഴുതും; ഇന്ന് നിശബ്ദത പ്രചരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. 9.57 ലക്ഷം വോട്ടര്‍മാരാണ് നാളെ വിധിയെഴുതാന്‍ പോളിംഗ് ബൂത്തിലേക്ക് എത്തുക. രാവിലെ ഏഴു മുതല്‍ ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം ഇങ്ങനെ

കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് അവസാനിക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് പുരോഗമിക്കുന്നു. 71.17% ആണ് കേരളത്തിന്‍റെ ഇതുവരെയുള്ള പോളിംഗ് ശതമാനം. ഇരുപത് മണ്ഡലങ്ങളിലെ ഇതുവരെയുള്ള ...

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ കൊട്ടിക്കലാശം

കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം; തിരുവനന്തപുരത്ത് റോഡ് ഷോ തടഞ്ഞു, വടകരയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

Latest News