ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആശ്വാസകരമായ വാർത്തയാണ് പുറത്തു വരുന്നത്. സർക്കാർ ജീവനക്കാർക്ക് ഇളവുകൾക്ക് പുറമെ മറ്റൊരു ഇളവ് കൂടി അനുവദിക്കാനാണ് തീരുമാനം.
‘മദ്യപരസ്യ’ കുറ്റങ്ങൾ കോടതിയിലെത്താതെ തുകയടച്ച് പരിഹരിക്കും; അബ്കാരി നിയമത്തിൽ ഭേദഗതി
ഓട്ടിസം, സെറിബ്രൽ പാൾസി, ബഹു വൈകല്യം, മാനസിക വളർച്ച ഇല്ലായ്മ തുടങ്ങിയുള്ള അവസ്ഥകളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് ലഭിക്കും.
ആകെ എടുക്കുന്ന ജോലി സമയത്തിൽ പരമാവധി 16 മണിക്കൂർ കൂടിയാണ് ഇളവ് അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക