തണുത്ത വെള്ളം കുടിക്കുന്നത്തിന്റെ ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇടയ്ക്കിടെ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കെല്ലാം കാരണമാകും.
തണുത്ത വെള്ളം അധികമായാല്‍ ദഹനപ്രശ്നങ്ങള്‍ പതിവാകും. പതിവായി തണുത്ത വെള്ളം ചെല്ലുമ്പോള്‍ ദഹനം പതുക്കെയാവുകയും ഇത് പിന്നീട് മലബന്ധമോ വയറിളക്കമോ വയറുവേദനയോ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്യും.
തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ രക്തം കട്ടയാവുകയാണ് ചെയ്യുന്നത്. ഇത് രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളേയും ബാധിക്കും.
തലച്ചോറിലേക്ക് കുറവ് അളവില്‍ മാത്രമേ ഓക്സിജന്‍ എത്തിക്കൂ എന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കും. ചിലരില്‍ ഇത് പതിവായ തളര്‍ച്ചയ്ക്കും കാരണമാകും.
എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രെയ്ന് അധികരിക്കാനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക