രണ്ടാം വിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഈ മാസം 19 മുതൽ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് എത്തും. പാലക്കാട് ചിറ്റൂർ താലൂക്കിൽ വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിലെ നെല്ല് പാഡികോ മില്ലിന്റെ സഹായത്തോടെ ഒരാഴ്ചയ്ക്കകം സംഭരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ഉറപ്പു നൽകിയിരുന്നു.
ട്രെയിൻ ടിക്കറ്റ് ഇനി ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ എന്ന് അറിയേണ്ടേ?
കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ മുഖ്യമന്ത്രിയെ നെല്ലു വില വിതരണത്തിലെ സ്തംഭനാവസ്ഥ അറിയിച്ചതോടെയാണ് നടപടി. നെല്ലുവില വിതരണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ഈ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക