NELLU

ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ മന്ത്രിമാർ ഇടപെടണമെന്ന് ദേശീയ കർഷകസമാജം

സിവിൽ സപ്ലൈസ് കോർപ്പറേഷന് നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ദേശീയ കർഷകസമാജം പാലക്കാട് ജില്ലാ യോഗം ആവശ്യപ്പെട്ടു. നെല്ല് ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

നെല്ലിന്റെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസർക്കാർ; വർധന കേരളത്തിലെ കർഷകർക്ക് അതേപടി കിട്ടില്ലെന്ന് മന്ത്രി

നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ 7% വർദ്ധിപ്പിച്ചു. ഗ്രേഡ് എ നെല്ലിന് 143 രൂപ കൂട്ടി. മാത്രമല്ല ക്വിന്റലിന് 143 വർധിപ്പിച്ചതോടെ 2183 രൂപയായി. പ്രഗ്‌നന്‍സി കിറ്റ് ഉപയോഗിക്കാറുണ്ടോ? ...

കേരള ബാങ്ക് ഇനി എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കും

നെല്ല് സംഭരണത്തിൽ സപ്ലൈകോയുടെ സമീപനം ഉത്തരവാദിത്തമില്ലാതെയെന്ന് കേരള ബാങ്ക്

നെല്ലു സംഭരണത്തിൽ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തത്തോടെയുള്ള സമീപനമല്ല ഉണ്ടാകുന്നതെന്ന് കേരള ബാങ്ക് വ്യക്തമാക്കി. വെറും വയറ്റിൽ കഴിക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍ വിഷയത്തിൽ കേരള ബാങ്കിനെ ഒഴിവാക്കി ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

രണ്ടാം വിളയിൽ റെക്കോർഡ് നെല്ലെടുപ്പിലേക്ക് പാലക്കാട്‌ ജില്ല; പക്ഷെ, കർഷകർക്ക് നൽകാനുള്ളത് 300 കോടിയിലേറെ രൂപ

രണ്ടാം വിളയിൽ പാലക്കാട് ജില്ല റെക്കോർഡ് നെല്ലെടുപ്പിലേക്ക് നീങ്ങുമ്പോഴും വിലയിനത്തിൽ പാലക്കാട്ടെ കർഷകർ ആശങ്കയിലാണ്. കർഷകർക്ക് 300 കോടിയിലേറെ രൂപയാണ് നൽകാനുള്ളത്. പി പത്മരാജൻ പുരസ്കാരം ലിജോ ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

രണ്ടാം വിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില 19 മുതൽ കൃഷിക്കാർക്ക്‌ ലഭിച്ചു തുടങ്ങും

രണ്ടാം വിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഈ മാസം 19 മുതൽ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് എത്തും. പാലക്കാട് ചിറ്റൂർ താലൂക്കിൽ വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

നെല്ല് സംഭരണ വില; നടപടി വേഗത്തിലാക്കാൻ നിർദ്ദേശം നൽകി; വില നൽകാൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 700 കോടി രൂപ കടമെടുക്കും

സംസ്ഥാനത്ത് നെല്ലിന്റെ സംഭരണ വില നൽകുവാൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 700 കോടി രൂപ കടമെടുക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുവാൻ ധനവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

കാർഷിക വിളകളുടെ താങ്ങുവിലയിൽ തീരുമാനവുമായി കേന്ദ്രം. നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ കേന്ദ്രം തീരുമാനിച്ചു. ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി, ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്’, ...

Latest News