നടി ആലിയ ഭട്ട് അടുത്തിടെയാണ് ബാന്ദ്ര വെസ്റ്റിൽ 37.80 കോടി രൂപയുടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്.
ഗുരുവായൂർ ദേവസ്വത്തിൽ ആനപ്പാപ്പാൻ; പ്രായോഗിക പരീക്ഷ മൂന്നു ദിവസങ്ങളിൽ
ഇപ്പോഴിതാ ആലിയക്ക് പിന്നാലെ ഭർതൃമാതാവും നടിയുമായ നീതു കപൂറും മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ 17.40 കോടി രൂപയുടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്.
3387 ചതുരശ്രയടിയാണ് അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം. ആലിയയുടെ നിർമ്മാണ കമ്പനി എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻ ആണ് 37.80 കോടിയുടെ അപ്പാർട്ട്മെന്റ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക