മുൻ വർഷങ്ങളിലെ നഷ്ട കണക്കുകളിൽ നിന്ന് ലാഭത്തിലേക്ക് കുതിക്കുകയാണ് ഇൻഡിഗോ എയർലൈൻ. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ലാഭം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 919.2 കോടി രൂപയാണ്.
ആലിയ ഭട്ടിന് പിന്നാലെ ഭർതൃമാതാവും നടിയുമായ നീതു കപൂറിനും മുംബൈയിൽ 17 കോടിയുടെ ഫ്ലാറ്റ്
ഇത്രമാത്രം ഉയർന്ന ലാഭം നാലാം പാദത്തിൽ ആദ്യമായാണ് ലഭിക്കുന്നത്. രാജ്യത്തെ വ്യോമയാന മേഖലക്ക് തന്നെ ഊർജ്ജമാക്കുന്നതാണ് ഇൻഡിഗോയുടെ ഇപ്പോഴത്തെ കണക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക