രാജ്യത്ത് തന്നെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 83 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.
നഷ്ടങ്ങൾ മാറുന്നു; ലാഭത്തിലേക്ക് കുതിച്ച് ഇൻഡിഗോ എയർലൈൻ
പലിശയുടെ വരുമാനം കൂടിയതോടെ ലാഭം 16,694.51 കോടി രൂപയായി ആണ് കുതിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 9,113.53 കോടി രൂപയായിരുന്നു ലാഭം.
അതേസമയം, എസ്ബിഐയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ലാഭം 59 ശതമാനം വർധിച്ച് 50,232.45 കോടി രൂപയിലെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക