ഇടവമാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് ശബരിമല നട അടക്കും. കഴിഞ്ഞദിവസം വൈകീട്ട് നട തുറന്നശേഷം സന്നിധാനത്തെ ഭക്തി ലഹരിയിലാക്കി സഹസ്ര കലശ പൂജകൾ നടന്നിരുന്നു.
ഗോ ഫസ്റ്റ് റീഫണ്ട് നൽകുന്നു; പോർട്ടൽ തുറന്നു
മണ്ഡപത്തിൽ കളം വരച്ച് 1001 കലശങ്ങൾ വച്ചു. ഇന്നുച്ചയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ആഭിഷേകം നടന്നിരുന്നു. കഴിഞ്ഞദിവസം ഉദയാസ്തമയ പൂജ പടിപൂജ, കളഭാഭിഷേകം എന്നിവയും നടന്നു.
രണ്ടുദിവസങ്ങളിലായി അയ്യപ്പ ദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക