സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവച്ചത്. ഇതോടെ ടിക്കറ്റുകളുടെ റീഫണ്ട് ലഭ്യമാക്കാൻ പോർട്ടൽ തുറന്നു നൽകിയിരിക്കുകയാണ് ഗോ ഫസ്റ്റ്.
തിരുപ്പൂരിൽ വസ്ത്ര കയറ്റുമതി ഓർഡറുകളിൽ ഇടിവ്; ഉൽപാദനം നിർത്തിവയ്ക്കേണ്ടി വരും
കഴിഞ്ഞ മൂന്നാം തീയതിയാണ് ഗോ ഫസ്റ്റ് പറക്കൽ നിർത്തിയത്. റീഫണ്ട് ലഭിക്കാൻ ടിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്യണം.
gofirstclaims.in/claims ൽ ലോഗിൻ ചെയ്യുകയും ശേഷം വിശദവിവരങ്ങൾ നൽകി നഷ്ടപ്പെട്ട പണം ക്ലെയിം ചെയ്യുകയും ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക