ഇനി ഒരു തീർത്ഥാടകന് ഒരു കുപ്പി സംസം മാത്രമേ ലഭിക്കുകയുള്ളൂ. 5 ലിറ്ററിന്റെ ഒരു കുപ്പി സംസം മാത്രമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
തിരുപ്പൂരിൽ വസ്ത്ര കയറ്റുമതി ഓർഡറുകളിൽ ഇടിവ്; ഉൽപാദനം നിർത്തിവയ്ക്കേണ്ടി വരും
ചെക്ക് ഇൻ ലഗേജിൽ സംസം കുപ്പികൾ വയ്ക്കരുത് എന്നും ഒപ്പം തീർത്ഥാടകനാണെന്ന് തെളിയിക്കുന്നതിന് നുസുക്ക് ആപ്പിലെ ഉംറ രജിസ്ട്രേഷൻ കാണിക്കണം എന്നും നിബന്ധന നൽകിയിട്ടുണ്ട്.
മാത്രമല്ല മുഖ്യ വിപണന കേന്ദ്രങ്ങളിൽ നിന്നും മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക