ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് നീല വെളിച്ചം. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ടാണ് ആഷിക് അബു ചിത്രം ഒരുക്കിയത്.
പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ ക്രിക്കറ്റ്; വിജയക്കൊടി പാറിച്ച് മലപ്പുറം
ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയൊരുക്കി എ വിന്‍സെന്റ് സംവിധാനം ചെയ്ത് 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്ക് ആണ് ആഷിക് അബു ചിത്രം. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക