‘ഉയരെ’ എന്ന മലയാള ചിത്രത്തിലൂടെയാണ് മനു അശോകൻ എന്ന സംവിധായകൻ മലയാളികൾക്ക് സുപരിചിതനാകുന്നത്. രാജേഷ് പിള്ളയുടെ സംവിധാന സഹായിയായാണ് മനു അശോകൻ വെള്ളിത്തിരയിലെത്തുന്നത്.
ആഷിക് അബു ചിത്രം ‘നീല വെളിച്ചം’ ഒടിടിയിൽ; ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിംഗ്
തുടർന്ന് കാണേക്കാണെ എന്ന ഹിറ്റ് ചിത്രത്തിൽ ബോബി – സഞ്ജയ് – മനു അശോകൻ എന്നിവർ ഒന്നിച്ചു. ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹാ യൗവനമേ’.
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടായിരിക്കും ചിത്രം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക