കാട്ടുപോത്തുകളുടെ വിളയാട്ടത്തിന്റെ ഭീതിയിൽ ഒരു പ്രദേശം . കണ്ണൂർ ജില്ലയിലെ കോളയാട് കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം.
ഈ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ് . കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ വർഷം കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക