അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. അവധിക്കാലത്ത് ക്ലാസുകള്‍ വേണ്ടെന്നാണ് കാഴ്ചപ്പാടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്. കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെയെന്നും കോടതി പറഞ്ഞു.
വിഷയം ഡിവിഷന് ബഞ്ചിന് വിട്ടു. അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ.ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക