രണ്ടാം വിളയിൽ പാലക്കാട് ജില്ല റെക്കോർഡ് നെല്ലെടുപ്പിലേക്ക് നീങ്ങുമ്പോഴും വിലയിനത്തിൽ പാലക്കാട്ടെ കർഷകർ ആശങ്കയിലാണ്. കർഷകർക്ക് 300 കോടിയിലേറെ രൂപയാണ് നൽകാനുള്ളത്.
പി പത്മരാജൻ പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്
ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 1,21,000 മെട്രിക് ടൺ നെല്ല് ശേഖരിച്ചു. എന്നാൽ ജില്ലയിൽ 40,000 ത്തിലേറെ കർഷകരാണ് നെല്ലിന്റെ വില കാത്തിരിക്കുന്നത്. നെല്ലുവില നൽകാൻ രണ്ട് ബാങ്കുകളും ആയി ധാരണപത്രം ഒപ്പിടുമെന്നാണ് സപ്ലൈകോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക