യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ട് രണ്ട് ദീർഘദൂര ട്രെയിനുകളിൽ ഓരോ ത്രീ ടയർ എസി കോച്ചുകൾ കൂടി ഏർപ്പെടുത്തുന്നു.
ഒലീവ് ഓയിലും മുട്ടയും കൊണ്ടുള്ള ഈ ഹെയർ പാക്ക് ഉപയോഗിക്കൂ, മുടി പനങ്കുല പോലെ വളരും
തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പുതിയ കോച്ചുകൾ അനുവദിക്കുക.
ഇതോടെ തിക്കി തിരക്കിയുള്ള യാത്രക്കും പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക