പ്രേക്ഷക പ്രിയനടിയാണ് റിമ കല്ലിങ്കൽ. സിനിമക്കകത്തും പുറത്തും വ്യക്തമായ കാഴ്ചപ്പാടുകളുള്ള നടി കൂടിയാണ് റിമ. അടുത്തിടെയാണ് താരത്തിന്റെ പുതിയ ചിത്രം നീലവെളിച്ചം തിയേറ്ററുകളിൽ എത്തിയത്.
ചര്‍മം തിളങ്ങാനും മുഖക്കുരു അകറ്റാനും ശര്‍ക്കര; അറിയാം ശര്‍ക്കരയുടെ ആരോഗ്യ ഗുണങ്ങൾ
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകത്തെ ആസ്പദമാക്കി ആഷിക് അബു തന്നെ ഒരുക്കിയ ചിത്രമായിരുന്നു നീലവെളിച്ചം. ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, റോഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
അതേസമയം, സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് റിമ. നീല സാരിയുടുത്ത് അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക