മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നടന വിസ്മയം കൊണ്ടും നൃത്ത വിസ്മയം കൊണ്ടും വളരെ വേഗത്തിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ലക്ഷ്മി. അമ്മയായും ഭാര്യയായും സുഹൃത്തായുമെല്ലാം വെള്ളിത്തിരയിൽ വിസ്മയം കാണിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
സന്തോഷ് ശിവന്റെ സംവിധാനത്തിൽ വീണ്ടുമൊരു ലോകേഷ് ചിത്രം കൂടി ബോളിവുഡിലേക്ക്
മമ്മുട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട്, ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ, മണിക്കുട്ടനൊപ്പം ബോയ് ഫ്രണ്ട്, മോഹൻലാലിനൊപ്പം കീർത്തിചക്ര, ഇവിടം സ്വർഗമാണ് തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം മികവുറ്റ വേഷങ്ങൾ ചെയ്യുവാൻ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്.
ഞങ്ങൾ തമ്മിൽ ഒരുപോലെ എന്ന് തോന്നിയത് സിനിമയോടുള്ള സ്നേഹം മാത്രം; പൃഥ്വിരാജിനെ കുറിച്ച് ടോവിനോ തോമസ്
അഭിനേത്രിക്കുപരി മികച്ച നർത്തകിയാണ് ലക്ഷ്മി. ഇപ്പോഴിതാ താരത്തിന്റെ സാരിയിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സാരിയിൽ അതീവ സുന്ദരിയാണ് താരം. ഇപ്പോൾ ടെലിവിഷൻ ഷോകളിലും സജീവമായി പങ്കെടുക്കാറുണ്ട് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക