സിനിമാ മേഖലയിൽ വലിയ വിജയം കൈവരിച്ച രണ്ട് പ്രതിഭകളാണ് പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ. ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ട്കെട്ട് എമ്പുരാൻ എന്ന ചിത്രത്തിനായി തയ്യാറെടുക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകരും.
പ്രമേഹരോഗികൾക്കായി മൂന്ന് തരം ചായകൾ പരിചയപ്പെടാം
ഇപ്പോഴിതാ മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ കണ്ടതോടെ എമ്പുരാൻ ഒന്ന് വേഗം തിയേറ്ററിലെത്തിക്കൂ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.
നിങ്ങള്ക്ക് പകലുറക്കം പതിവാണോ? ഇതറിയുക…
അതിനിടെ തന്നെ നിരവധി ചിത്രങ്ങളുമായി എത്തുന്നുമുണ്ട് പൃഥ്വിരാജ്. താരത്തിന്റെ ആടുജീവിതം പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ പ്രതീക്ഷയുള്ള ചിത്രമാണ്. ബ്ലെസി ആണ് ആടുജീവിതം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക