റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതിനു ശേഷം 17,000 കോടി രൂപ ബാങ്കിലേക്ക് എത്തിയെന്ന് എസ്ബിഐ. 17000 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപമായോ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായോ മാറ്റി വാങ്ങുകയോ ചെയ്തതായി എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക