ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനംവകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂൺ അഞ്ചു മുതൽ ജൂലൈ 7 വരെ നടക്കും.
വീടിനുള്ളില്‍ ചെടി വളര്‍ത്താൻ ഇഷ്ടമുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സൗജന്യമായി ലഭ്യതയനുസരിച്ച് തൈകൾ വിതരണം ചെയ്യുവാനാണ് തീരുമാനം.
20,91,200 തൈകളാണ് വിതരണത്തിനായി തയ്യാറായിട്ടുള്ളത്. കഴിഞ്ഞ മൂന്നുവർഷമായി വൃക്ഷത്തൈനട്ട് പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി സർക്കാരിതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക