കൊച്ചി: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന് ഷെയിന്‍ നിഗം. മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം. രാജ്യത്തെ ഭാവിചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണെന്ന് ഷെയിന്‍ നിഗം കുറിച്ചു.
പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ഗുസ്തി താരങ്ങള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് ഷെയിന്‍ നിഗം കുറിച്ചു. രാജ്യത്തിന്റെ അഭിമാന താരങ്ങളുടെ നേട്ടങ്ങള്‍ വിശദീകരിച്ചാണ് ഷെയിന്‍ നിഗത്തിന്റെ കുറിപ്പ്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം…
പ്രതികരിക്കാൻ ഇവിടെ എഴുതുക