WRESTLERS INDIA

വീണ്ടും പ്രതിഷേധം; പത്മശ്രീ പുരസ്‌കാരം മടക്കി നല്‍കി ബജ്റംഗ് പൂനിയ

പത്മശ്രീ മടക്കി നല്‍കി ബജ്‌റംഗ് പുനിയ; അവാര്‍ഡ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ ഉപേക്ഷിച്ചു

പത്മശ്രീ പുരസ്കാരം തിരിച്ച് നൽകി ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയ. പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുസ്തി താരം ബജ്‌റംഗ് പുനിയ കത്തയച്ചിരുന്നു. ...

സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിച്ചു; തന്റെ ബൂട്ടുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ചു

സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിച്ചു; തന്റെ ബൂട്ടുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു. ​തന്റെ ബൂട്ടുകൾ സാക്ഷി മാലിക്ക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു. ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ ...

ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് കോടതി ഇന്ന് പരിഗണിക്കും

ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക. ...

ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, മറുവശത്ത് ഐ.പി.എല്‍, അത് അംഗീകരിക്കാനായില്ല, സങ്കടം തോന്നി: അപര്‍ണ ബാലമുരളി

ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, മറുവശത്ത് ഐ.പി.എല്‍, അത് അംഗീകരിക്കാനായില്ല, സങ്കടം തോന്നി: അപര്‍ണ ബാലമുരളി

കോഴിക്കോട്: ഗുസ്തിതാരങ്ങളുടെ സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി നടി അപർണ ബാലമുരളി. ഒരുവശത്ത് ഇന്ത്യയ്ക്ക് ലോകതലത്തിൽ അംഗീകാരങ്ങൾ നേടിത്തന്നവർക്ക് ഒരു വിലയും നൽകാതെ തെരുവിൽ വലിച്ചിഴക്കുകയാണ്. ...

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് അടുത്ത മാസം

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് അടുത്ത മാസം

ഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ജൂലൈ 4ന് നടക്കും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ്റേതാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് ...

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് കേന്ദ്രം

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ; തെരഞ്ഞെടുപ്പിനുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും

ഡൽഹി: റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. ഇന്ത്യൻ ഒളിബിക് അസോസിയേഷൻ അഡ് ഹോക് കമ്മറ്റി വോട്ടേഴ്‌സ് ...

ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിന്റെ പിതാവ്

ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിന്റെ പിതാവ്

ഡൽഹി: ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത ഗുസ്‌തി താരത്തിൻ്റെ പിതാവ്. പൂർവ വൈരാഗ്യത്തെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തി. വാർത്ത ...

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് കേന്ദ്രം

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് കേന്ദ്രം

ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ലൈംഗിക പീഡന കേസില്‍ ഗുസ്തി ...

ജോലിയും സമരവും ഒരുമിച്ച് കൊണ്ടുപോകും; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ജോലിയും സമരവും ഒരുമിച്ച് കൊണ്ടുപോകും; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി. അമിത്ഷായുമായി ചർച്ചക്ക് ശേഷമാണ് തീരുമാനം. ഇതിനു പിന്നാലെ സമരത്തില്‍ നിന്നും താരം പിന്മാറിയെന്ന ...

ഗുസ്തി താരങ്ങൾക്കൊപ്പം: പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് കർഷക നേതാവ്

ഗുസ്തി താരങ്ങൾക്കൊപ്പം; പ്രതിഷേധത്തില്‍ അന്തിമ തീരുമാനം ഇന്ന്; കർഷക നേതാവ്

ലഖ്നൗ: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം ഇന്ന്  ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ...

ഗുസ്തി താരങ്ങൾക്കൊപ്പം: പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് കർഷക നേതാവ്

ഗുസ്തി താരങ്ങൾക്കൊപ്പം: പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് കർഷക നേതാവ്

ലഖ്നൗ: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെ ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ...

‘മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരം’; പിന്തുണയുമായി ഷെയിന്‍ നിഗം

‘മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരം’; പിന്തുണയുമായി ഷെയിന്‍ നിഗം

കൊച്ചി: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയിന്‍ നിഗം. മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ...

ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി

ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി

ന്യൂഡൽഹി: ​ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് ...

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ എന്ന് വിനേഷ് ഫോ​ഗട്ട്

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ എന്ന് വിനേഷ് ഫോ​ഗട്ട്

ഡൽഹി: ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോ​ഗട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ ...

മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

ഹരിദ്വാര്‍: മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ ക‍ര്‍ഷക നേതാക്കളുടെ അഭ്യ‍ർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്. ...

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ബംഗളൂരു: സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു. ട്വിറ്ററിലൂടെയായിരുന്നു ...

ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു; അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങൾ

ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു; അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങൾ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്. പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു. ബജ്റംഗ് ...

പാര്‍ലമെന്‍റ് മന്ദിരത്തിന് മുൻപിലെ ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ പൊലീസ് സന്നാഹം

പാര്‍ലമെന്‍റ് മന്ദിരത്തിന് മുൻപിലെ ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ പൊലീസ് സന്നാഹം

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ...

ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ

ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടത്തുന്ന ഗുസ്തി താരങ്ങളുടെ സമരം ശക്തിപ്രാപിക്കുന്നു. ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ചാണ് താരങ്ങൾ ഇന്ന് പ്രതിഷേധിച്ചത്. നിരവധി പേരാണ് ...

Latest News