WRESTLERS PROTEST

ജന്തര്‍മന്തറില്‍ നാടകീയ രംഗങ്ങള്‍;ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ജൂനിയര്‍ താരങ്ങള്‍

ജന്തര്‍മന്തറില്‍ നാടകീയ രംഗങ്ങള്‍;ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ജൂനിയര്‍ താരങ്ങള്‍

ഡല്‍ഹി: മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റങ് പുനിയ, വിനേഷ് ...

ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ

ഡൽഹി: ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. എന്നാൽ, നിയമപോരാട്ടം തുടരുമെന്ന് താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ സമരം അവസാനിപ്പിക്കുന്നതായി ...

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് കേന്ദ്രം

ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങൾ നല്‍കിയ സമയം ഇന്ന് അവസാനിക്കും, പരാജയപ്പെട്ടാൽ നാളെ മുതൽ ശക്തമായ സമരം

ഡൽഹി: ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ തത്കാലം ...

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും, ആത്മാഭിമാനം പണയംവയ്‌ക്കില്ല; കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി മാറ്റിയത് സമ്മർദ്ദം മൂലം; സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 15 മുതല്‍ സമരം: ബജ്രംഗ് പൂനിയ

ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയിട്ടില്ലെന്ന് ബജ്രംഗ് പൂനിയ. ഒത്തുതീർപ്പുണ്ടാക്കിയെന്നുള്ള വാർത്തകൾ വ്യാജമാണെന്നും സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ 15 മുതൽ സമരം വീണ്ടും തുടങ്ങുമെന്നും അദ്ദേഹം ...

ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിന്റെ പിതാവ്

ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിന്റെ പിതാവ്

ഡൽഹി: ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത ഗുസ്‌തി താരത്തിൻ്റെ പിതാവ്. പൂർവ വൈരാഗ്യത്തെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തി. വാർത്ത ...

അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് കായികമന്ത്രിയുടെ ഉറപ്പ്

അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് കായികമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: ബ്രിജ് ഭൂഷനെതിരായ അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പുനൽകി. കായിക മന്ത്രി അനുരാഗ് താക്കൂറാണ് ഡൽഹി പൊലീസ് ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി ...

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് കേന്ദ്രം

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് കേന്ദ്രം

ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ലൈംഗിക പീഡന കേസില്‍ ഗുസ്തി ...

ജോലിയും സമരവും ഒരുമിച്ച് കൊണ്ടുപോകും; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ജോലിയും സമരവും ഒരുമിച്ച് കൊണ്ടുപോകും; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി. അമിത്ഷായുമായി ചർച്ചക്ക് ശേഷമാണ് തീരുമാനം. ഇതിനു പിന്നാലെ സമരത്തില്‍ നിന്നും താരം പിന്മാറിയെന്ന ...

ഗുസ്തി താരങ്ങൾക്കൊപ്പം: പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് കർഷക നേതാവ്

ഗുസ്തി താരങ്ങൾക്കൊപ്പം; പ്രതിഷേധത്തില്‍ അന്തിമ തീരുമാനം ഇന്ന്; കർഷക നേതാവ്

ലഖ്നൗ: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം ഇന്ന്  ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ...

ഗുസ്തി താരങ്ങൾക്കൊപ്പം: പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് കർഷക നേതാവ്

ഗുസ്തി താരങ്ങൾക്കൊപ്പം: പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് കർഷക നേതാവ്

ലഖ്നൗ: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെ ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ...

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്

ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്‍റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ...

ഗുസ്തി താരങ്ങളെ പിന്തുണച്ച് മമത ബാനര്‍ജിയുടെ മാര്‍ച്ച്

ഗുസ്തി താരങ്ങളെ പിന്തുണച്ച് മമത ബാനര്‍ജിയുടെ മാര്‍ച്ച്

കൊല്‍ക്കത്ത: ഗുസ്തി താരങ്ങളെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മാര്‍ച്ച്. കൊൽക്കത്തയിലെ ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്. പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ...

‘മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരം’; പിന്തുണയുമായി ഷെയിന്‍ നിഗം

‘മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരം’; പിന്തുണയുമായി ഷെയിന്‍ നിഗം

കൊച്ചി: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയിന്‍ നിഗം. മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ...

‘ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം, ഞങ്ങള്‍ ഒപ്പമുണ്ട്’: കായിക മന്ത്രി

‘ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം, ഞങ്ങള്‍ ഒപ്പമുണ്ട്’: കായിക മന്ത്രി

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരെയുള്ള ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ താരങ്ങള്‍ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ...

ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി

ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി

ന്യൂഡൽഹി: ​ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് ...

ഗുസ്തി താരങ്ങളുടെ സമര പരിപാടികൾ തീരുമാനിക്കാൻ മഹാ ഖാപ് പഞ്ചായത്ത് ഇന്ന്

ഗുസ്തി താരങ്ങളുടെ സമര പരിപാടികൾ തീരുമാനിക്കാൻ മഹാ ഖാപ് പഞ്ചായത്ത് ഇന്ന്

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ മഹാ ഖാപ് പഞ്ചായത്ത് ഇന്ന്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ 5 ദിവസത്തെ സമയമാണ് അന്തിമമായി ഗുസ്തി താരങ്ങൾ ...

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ എന്ന് വിനേഷ് ഫോ​ഗട്ട്

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ എന്ന് വിനേഷ് ഫോ​ഗട്ട്

ഡൽഹി: ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോ​ഗട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ ...

മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

ഹരിദ്വാര്‍: മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ ക‍ര്‍ഷക നേതാക്കളുടെ അഭ്യ‍ർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്. ...

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ബംഗളൂരു: സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു. ട്വിറ്ററിലൂടെയായിരുന്നു ...

നിറകണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍; എത്തിയത് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍

നിറകണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍; എത്തിയത് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍

ഗുസ്തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തി. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഗുസ്തി ...

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും, ആത്മാഭിമാനം പണയംവയ്‌ക്കില്ല; കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും, ആത്മാഭിമാനം പണയംവയ്‌ക്കില്ല; കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നും ഹരിദ്വാറില്‍ വൈകീട്ട് ...

ഇത് ഹൃദയഭേദകം; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി

ഇത് ഹൃദയഭേദകം; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി

ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു 'അപര്‍ണ ഇന്‍സ്റ്റഗ്രാം ...

ജന്തർ മന്ദറിലെ സമര പന്തൽ നീക്കി പൊലീസ്; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ജന്തർ മന്ദറിലെ സമര പന്തൽ നീക്കി പൊലീസ്; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ന്യൂഡല്‍ഹി: ജന്തർ മന്ദറിലെ സമര പന്തൽ പൊളിച്ച് നീക്കിയാലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. അപേക്ഷ നൽകിയാൽ ജന്തർ മന്ദറിന് പകരം മറ്റൊരു വേദി അനുവദിക്കാമെന്ന് ഡൽഹി ...

പാര്‍ലമെന്റ് മാര്‍ച്ച്: കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചു

പാര്‍ലമെന്റ് മാര്‍ച്ച്: കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചു

ഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും, സംഘാടകർക്കുമെതിരെയാണ് എഫ്‌ഐആർ ...

ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണം, കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളെ വിട്ടയക്കണം: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണം, കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളെ വിട്ടയക്കണം: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി: ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി ...

ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു; അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങൾ

ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു; അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങൾ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്. പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു. ബജ്റംഗ് ...

പാര്‍ലമെന്‍റ് മന്ദിരത്തിന് മുൻപിലെ ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ പൊലീസ് സന്നാഹം

പാര്‍ലമെന്‍റ് മന്ദിരത്തിന് മുൻപിലെ ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ പൊലീസ് സന്നാഹം

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ...

ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ

ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടത്തുന്ന ഗുസ്തി താരങ്ങളുടെ സമരം ശക്തിപ്രാപിക്കുന്നു. ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ചാണ് താരങ്ങൾ ഇന്ന് പ്രതിഷേധിച്ചത്. നിരവധി പേരാണ് ...

ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് കമല്‍ ഹാസന്‍

ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് കമല്‍ ഹാസന്‍

ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് നടന്‍ കമല്‍ ഹാസന്‍. ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുകയാണെന്നും രാജ്യത്തിന്റെ യശസ്സിനായി പോരാടേണ്ടവരെ, വ്യക്തികളുടെ സുരക്ഷക്കായി പോരാടേണ്ട ...

Latest News