ജൂൺ നാലാം തീയതി വരെ ഗോ ഫസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയിലായ ഗോഫസ്റ്റ് ജൂൺ നാലുവരെയുള്ള വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു.
മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും അകറ്റാന്‍ ഗ്രീന്‍ ടീ ഉപയോഗിക്കാം…
മെയ് 30 വരെയുള്ള സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു. അതേസമയം യാത്ര തടസ്സം നേരിടുന്നവർക്ക് മുഴുവൻ തുകയും കമ്പനി റീഫണ്ട് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 26ന് സർവീസുകൾ പുനരാരംഭിക്കുവാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും കമ്പനിക്ക് അതിന് സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക